സ്കീമുകൾ
വയോമിത്രം പദ്ധതി
സംസ്ഥാനത്ത് വയോജന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്കി കൊണ്ട് ആരംഭിച്ച നൂതന പദ്ധതിയാണ് വയോമിത്രം. പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി (മുനിസിപ്പാലിറ്റി/കോർപ്പറേഷൻ) ചേര്‍ന്ന് ഒരു സംയുക്ത പദ്ധതിയായിട്ടാണ് വയോമിത്രം പദ്ധതി നടപ്പിലാക്കി വരുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ മുനിസിപ്പല്‍/ കോര്പ്പറേഷന് പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കി വരുന്നത്. നിലവില്‍ ഈ പദ്ധതി സംസ്ഥാനത്തെ 6 കോര്‍പ്പറേഷനുകളിലും, 85 മുനിസിപ്പല്‍ നഗരസഭാ പ്രദേശത്തും, 4 ബ്ലോക്ക് പഞ്ചായത്തിലും നടപ്പിലാക്കി വരുന്നു. ഇപ്പോള്‍ 95 വയോമിത്രം യൂണിറ്റുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു. പദ്ധതി നടപ്പാക്കുന്ന പ്രദേശത്തെ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനു വേണ്ടിയുള്ള വിവിധ പരിപാടികളും വയോജനക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് പ്രത്യേക കരുതല്‍ നല്കുന്ന തരത്തിലുള്ള വിവിധ പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്. കോർപ്പറേഷൻ/ മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന 65 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കാണ് വയോമിത്രം സ്കീം പ്രകാരം സൗജന്യ സേവനങ്ങൾ ലഭിക്കാൻ അർഹതയുള്ളത്. ചുവടെ പറയുന്ന ആനുകൂല്യങ്ങള്‍ വയോമിത്രം പദ്ധതികളിലൂടെ ലഭ്യമാണ്.
1) Mobile clinic service.
Vayomithram provides medicines free of cost by conducting mobile clinics in ward basis in the area. There are no economic criteria for availing the service. Each mobile unit comprises of Medical Officer, Staff Nurse and JPHN.
2) Vathilppadi sevanam and Palliative care service to the bedridden.
This service intends to provide free check up and medicine and palliative care for the elderly bed ridden patients in the project area.
3) Help Desk for the Old Age
Help desks are functioning in all Vayomithram offices and clinics to provide information to the elderly. The coordinators and doctors provides counseling to the elderly who are experiencing isolation and mental conflict among the beneficiaries.
4) Other services.
- Special Medical Camps are conducted in project area for aged (eye camp etc)
- Special entertainment programmes like Sallapam, Snehayathra were conducted mainly for the destitute in old age home and vayomithram beneficiaries
- Vayojana clubs are functioning actively.
- Sponsorship programmes were conducted with the help of NGO's, Institutions in the area.
- Conducted special day programmes (Related to health and welfare) in the area.
- Active involvement of Vayomithram in Social issues related to old age in the area. (Rehabilitation etc).
Target Group
Senior citizens above the age of 65