Kerala Social Security Mission

A CHARITABLE SOCIETY SPONSORED BY SOCIAL JUSTICE DEPARTMENT, GOVT. OF KERALA

സ്നേഹപൂര്‍വ്വം പദ്ധതി

 

              മാതാപിതാക്കള്ഇരുവരുംഅഥവാഇവരില്ഒരാള്മരിച്ചുപോവുകയുംജീവിച്ചിരിക്കുന്നയാള്ക്ക്സാമ്പത്തികപരാധീനതയാല്കുട്ടികളെസംരക്ഷിക്കാന്കഴിയാത്തഅവസ്ഥയില്ഇത്തരംകുട്ടികളെസ്വഭവനങ്ങളില്‍/ബന്ധുഭവനങ്ങളില്താമസിപ്പിച്ച്വിദ്യാഭ്യാസംനല്കിസമൂഹത്തിന്റെമുഖ്യധാരയിലേക്ക്കൊണ്ടുവരുന്നതിനുള്ളപ്രതിമാസധനസഹായപദ്ധതിയാണിത്.

 

BPLകുടുംബങ്ങളിലെഅല്ലെങ്കിൽ  നഗരപ്രദേശങ്ങളില്‍ 22,375/-രൂപയുംഗ്രാമപ്രദേശങ്ങളില്‍ 20,000/-രൂപയുംവരെവാര്ഷികവരുമാനമുള്ളകുടുംബങ്ങളിലെസര്ക്കാര്‍/എയ്ഡഡ്സ്ഥാപനങ്ങളില്ഡിഗ്രി/പ്രൊഫഷണല്ക്ലാസ്സുകള്വരെപഠിക്കുന്നവിദ്യാര്ത്ഥികള്ക്ക്ചുവടെപറയുന്നനിരക്കില്പ്രതിമാസധനസഹായംഅനുവദിക്കുന്നു.

 

5 വയസ്സിനുതാഴെ ഉള്ള കുട്ടികൾക്കും,മുതല്‍ 5 വരെക്ലാസ്സുകളില്പഠിക്കുന്നകുട്ടികൾക്കുംപ്രതിമാസം300/-രൂപ

 

മുതല്‍ 10 വരെക്ലാസ്സുകളില്പഠിക്കുന്നകുട്ടികൾക്ക്പ്രതിമാസം500/-രൂപ

 

11, 12 ക്ലാസ്സുകളില്പഠിക്കുന്നകുട്ടികൾക്ക് പ്രതിമാസം 750/-രൂപ

 

 ഡിഗ്രി/ പ്രൊഫഷണല്കോഴ്സുകള്ക്ക്പഠിക്കുന്നവര്ക്ക്പ്രതിമാസം 1000/-  രൂപ

 

മാനദണ്ഡങ്ങള്

1.        മാതാപിതാക്കള്ഇരുവരുംഅഥവാഇവരില്ഒരാള്മരിച്ചുപോവുകയുംജീവിച്ചിരിക്കുന്നയാള്ക്ക്സാമ്പത്തികപരാധീനതയാല്കുട്ടികളെസംരക്ഷിക്കാന്കഴിയാത്തഅവസ്ഥയുള്ളകുടുംബങ്ങൾക്ക്ധനസഹായത്തിന്അർഹതയുണ്ടായിരിക്കും.

 

2.        ബിപിഎൽവിഭാഗത്തിൽപ്പെട്ടകുട്ടികൾക്കാണ്പദ്ധതിയുടെപ്രയോജനംലഭിക്കുന്നത്. എന്നിരുന്നാലുംഎപിഎൽവിഭാഗത്തിൽപ്പെട്ടവാർഷികവരുമാനംഗ്രാമീണ (തദ്ദേശസ്വയംഭരണ / ഗ്രാമപഞ്ചായത്ത്) മേഖലയിൽ20,000 വരെയുംനഗരങ്ങളിൽ  22,375വരെയുമുള്ളകുട്ടികൾക്കും  പദ്ധതിയുടെപ്രയോജനംലഭിക്കപ്പെടും.

 

3.        എച്ച്..വി/എയ്ഡ്സ്  ബാധിതരായകുട്ടികളെയും സ്നേഹപൂര്വ്വം പദ്ധതിയിൽ ഉൾപ്പെടിത്തിയിട്ടുണ്ട്.എയ്ഡ്സ് കൺട്രോൾസൊസൈറ്റി മുഖേന  അപേക്ഷ നൽകേണ്ടതാണ്.

 

മാര്ഗ്ഗ നിര്ദ്ദേശങ്ങള്

 

1.        നിലവിലുള്ളരക്ഷാകര്ത്താവിന്റെയുംകുട്ടിയുടെയുംപേരില്നാഷണലൈസ്ഡ്ബാങ്കില്‍  അക്കൗണ്ട്തുടങ്ങിലഭിച്ചപാസ്സ്ബുക്കിന്റെപകര്പ്പ്   ഉള്ളടക്കംചെയ്തിരിക്കണം.

 

2.        മാതാവിന്റെ/ പിതാവിന്റെമരണസര്ട്ടിഫിക്കറ്റ്, ബി.പി.എല്സര്ട്ടിഫിക്കറ്റ്/ ബി.പി.എല്റേഷന്കാര്ഡിന്റെകോപ്പി/ വില്ലേജ്  ആഫീസറില്നിന്നുളളവരുമാനസര്ട്ടിഫിക്കറ്റ്എന്നിവയുടെസാക്ഷ്യപ്പെടുത്തിയപകര്പ്പ്ഉള്ളടക്കംചെയ്തിരിക്കണം.

 

3.        ആധാര് / തിരിച്ചറിയൽ കാര്ഡിന്റെപകര്പ്പ്സമര്പ്പിക്കേണ്ടതാണ്.

 

4.        സ്നേഹപൂര്വ്വം പദ്ധതി ആനുകൂല്യം വരും വര്ഷങ്ങളിലും തുടര്ന്ന് ലഭിക്കുന്നതിന് ഓരോഅദ്ധ്യായന വർഷവും1മുതൽ5വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർ  ഓൺലൈൻ ആയി അപേക്ഷിക്കേണ്ടതാണ്.

 

5.        അപേക്ഷയോടൊപ്പം ചേര്ക്കേണ്ട രേഖകളുടെ പകര്പ്പ് ഗസറ്റഡ് ഓഫീസര്

സാക്ഷ്യപ്പെടുത്തേണ്ടതാണ്.

 

അപേക്ഷിക്കേണ്ടവിധം      

 

ഗുണഭോക്താവ് 5വയസ്സിന്മുകളിലുള്ള കുട്ടിയാണെങ്കില്കേരള സാമൂഹ്യ സുരക്ഷാ മിഷൻ  ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്ന സമയത്ത് ആവശ്യമായരേഖകള്സഹിതംവെള്ളക്കടലാസില്തയ്യാറാക്കിയഅപേക്ഷസ്ഥാപനമേധാവികള്ക്ക്നല്കേണ്ടതാണ്. സ്ഥാപനമേധാവികള്രേഖകള്പരിശോധിച്ച്പദ്ധതിമാനദണ്ഡങ്ങള്പ്രകാരംധനസഹായത്തിന്അര്ഹതയുള്ളഅപേക്ഷകള്ഓണ്ലൈനായികേരളസാമൂഹ്യസുരക്ഷാമിഷന്എക്സിക്യൂട്ടീവ്ഡയറക്ടര്ക്ക്അയക്കേണ്ടതാണ്. എക്സിക്യൂട്ടീവ്ഡയറക്ടര്തുകഅനുവദിച്ച്ഗുണഭോക്താക്കളുടെപേരിലുള്ളബാങ്ക്അക്കൗണ്ടിലേക്ക്ക്രഡിറ്റ്ചെയ്ത്നല്കുന്നതാണ്.

ഗുണഭോക്താവ്5 വയസ്സിന്താഴെയുള്ളകുട്ടിയാണെങ്കില്ജില്ലാചൈല്ഡ്വെല്ഫെയര്കമ്മിറ്റിചെയർമാന്റെ സാക്ഷ്യപത്രം ഉള്പ്പെടെആവശ്യമായരേഖകള്സഹിതംകേരളസാമൂഹ്യസുരക്ഷാമിഷന്എക്സിക്യൂട്ടീവ്ഡയറക്ടര്ക്ക്നേരിട്ട്അപേക്ഷനല്കേണ്ടതാണ്.

കൂടുതൽവിവരങ്ങൾക്കായിThis email address is being protected from spambots. You need JavaScript enabled to view it. എന്നഈമെയിലിൽബന്ധപ്പെടാവുന്നതാണ്

സ്നേഹപൂര്‍വ്വം അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക (ഈ അപേക്ഷ  5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാത്രം ബാധകം ).

5 വയസ്സിന് മുകളിൽ പ്രായമുള്ളവർ School / College മുഖാന്തരം ഓൺലൈനായി http://kssm.ikm.in/startlogin.htm അപേക്ഷിക്കേണ്ടതാണ് 

 

ഇൻസ്റ്റിട്യൂഷൻഗൈഡ്ഡൗൺലോഡ്ചെയ്യുന്നതിനായിഇവിടെക്ലിക്ക്ചെയ്യുക.

ഇൻസ്റ്റിറ്റ്യൂഷനുകൾകുള്ള  ഇൻറർനെറ്റ്പോർട്ടൽ

ലൈഫ്സ്കിൽട്രൈനിങ്ങിനായിസ്ഥാപനമേധാവിക്കുള്ളഅപേക്ഷഡൗൺലോഡ്ചെയ്യാൻഇവിടെക്ലിക്ക്ചെയ്യുക.